ml_tq/1CO/13/04.md

1.3 KiB

സ്നേഹത്തിന്‍റെ ചില ഗുണവിശേഷങ്ങള്‍ എന്തെല്ലാം?

സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്; സ്നേഹം പകെയ്ക്കയോ ചീര്‍ക്കുകയോ ചെയ്യുന്നില്ല; സ്നേഹം അഹങ്കരിക്കുകയോ, പരുഷമായിരിക്കുകയോ ചെയ്യുന്നില്ല;അത് സ്വാര്‍ഥത ഉള്ളതല്ല, പെട്ടെന്ന് ദ്വേഷപ്പെടുന്നില്ല, അത് തെറ്റുകളെ കണക്കിടുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു. അത് എല്ലാം സഹിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാറ്റിനെക്കുറിച്ചും പ്രത്യാശയുള്ള തായിരിക്കുന്നു, എല്ലാം സഹിക്കുന്നു. അതിനു അവസാനമുണ്ടാകയുമില്ല.[13:4-8].