ml_tq/1CO/13/01.md

1.8 KiB

മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും സ്നേഹമില്ലെങ്കില്‍ താന്‍ എന്തായിരിക്കുമെന്നാണ് പൌലോസ് പറയുന്നത്?

താന്‍ ഒരു മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ ആയിരിക്കുമെന്നാണ് പൌലോസ് പറയുന്നത്.[13:1].

തനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹി

ച്ചാലും, വിലയേറിയ വിശ്വാസം ഉണ്ടായാലും, സ്നേഹമില്ല എങ്കില്‍ താന്‍ എന്തായി രിക്കുമെന്നാണ് പൌലോസ് പറയുന്നത്?

താന്‍ ഏതുമില്ല എന്നാകും.[13:3].

തനിക്കുള്ളതെല്ലാം വിറ്റു ദരിദ്രരെ പുലര്‍ത്തിയാലും തന്‍റെ ശരീരം ചുടുവാന്‍

ഏല്‍പ്പിച്ചു കൊടുത്താലും എപ്രകാരം താന്‍ ഒന്നും നേടാതിരിക്കുന്നു?

മേല്‍പ്പറഞ്ഞ ഏതു കാര്യങ്ങള്‍ ചെയ്താലും തന്നില്‍ സ്നേഹമില്ലായെങ്കില്‍ ഒന്നും നേടുവാന്‍ കഴിയുകയില്ല.[13:3].