ml_tq/1CO/12/28.md

792 B

ദൈവം സഭയില്‍ ആരെയാണ് നിയമിച്ചത്?

ദൈവം സഭയില്‍ ആദ്യം അപ്പോസ്തലന്മാര്‍. രണ്ടാമതായി പ്രവാചകന്മാര്‍, മൂന്നാമതായി ഉപദേഷ്ടാക്കന്മാര്‍, വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍, രോഗശാന്തിവരം, അഹായം ചെയ്യുന്ന വരമുള്ളവര്‍, പരിപാലനവരമുള്ളവര്‍, വിവിധ ഭാഷാവരമുള്ളവര്‍ ആദിയായവരെ നിയമിച്ചിരിക്കുന്നു.[12:28].