ml_tq/1CO/12/21.md

912 B

കാഴ്ചയില്‍ മാന്യത കുറഞ്ഞ ശരീര അവയവങ്ങള്‍ ഇല്ലാതെ നമുക്ക് പ്രവര്‍ത്തി

ക്കുവാന്‍ കഴിയുമോ?

ഇല്ല.മാന്യത കുറഞ്ഞവ എന്ന് തോന്നുന്ന ശരീര അവയവങ്ങളും അത്യന്താപേക്ഷിതമാണ്.[12:22].

മാന്യത കുറഞ്ഞവയുള്‍പ്പെടെ ശരീരത്തിലെ അവയവങ്ങള്‍ക്ക് ദൈവം എന്ത് ചെയ്തു?

ദൈവം എല്ലാ അവയവങ്ങളെയും ഒന്നോടൊന്നു സംയോജിപ്പിച്ച്, മാനം കുറഞ്ഞ വയ്ക്ക് അധികം മാനം നല്‍കി.[12:24].