ml_tq/1CO/12/18.md

421 B

ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളെയും ആരാണ് രൂപകല്‍പ്പന ചെയ്തു ക്രമീകരിച്ചിരിക്കുന്നത്?

ദൈവമാണ് രൂപകല്‍പന ചെയ്തു ഓരോ അവയവത്തെയും ക്രമീകരിച്ചിരിക്കു ന്നത്.[12:18].