ml_tq/1CO/12/09.md

1.4 KiB

ആത്മാവിനാല്‍ അരുളപ്പെട്ട ചില വരങ്ങള്‍ ഏതെല്ലാം?

ജ്ഞാനത്തിന്‍റെ വചനം, പരിജ്ഞാനത്തിന്‍റെ വചനം, വിശ്വാസം, രോഗശാന്തിയുടെ വരം, വീര്യപ്രവൃത്തികള്‍, പ്രവചനം, ആത്മാക്കളുടെ വിവേചനം, വിവിധ ഭാഷാവരങ്ങളും, ഭാഷകളുടെ വ്യാഖ്യാനവും എന്നിവയെല്ലാം ചില വരങ്ങള്‍ ആണ്.[12:8-10]. # ആരാണ് താൻ ഇച്ഛിക്കുംപോലെ ഓരോരുത്തനു അതതു വരം പകുത്തുകൊടുക്കുന്നത്?

പരിശുദ്ധാത്മാവാണ് താന്‍ ഇച്ഛിക്കുംപോലെ ഓരോരുത്തനു അതതു വരം പകുത്തുകൊടുക്കുന്നത്.