ml_tq/1CO/12/01.md

1.3 KiB

എന്തിനെക്കുറിച്ച് കൊരിന്ത്യയിലെ ക്രിസ്ത്യാനികള്‍ അറിവുള്ളവരായിരിക്കണ മെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്?

അവര്‍ ആത്മീയ വരങ്ങളെക്കുറിച്ചു അറിവുള്ളവരായിരിക്കണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്.[12:1].

ദൈവാത്മാവിനാല്‍ സംസാരിക്കുന്നവന്‍ എന്തു പറയുവാന്‍ കഴിയുകയില്ല?

"യേശു ശപിക്കപ്പെട്ടവന്‍" എന്നു പറയുവാന്‍ കഴിയുകയില്ല.[12:3].

"യേശു കര്‍ത്താവ്‌" എന്നു ഒരുവനാല്‍ എപ്രകാരം പറയുവാന്‍ കഴിയും?

പരിശുദ്ധാത്മാവിനാല്‍ മാത്രമേ ഒരുവന് "യേശു കര്‍ത്താവ്‌" എന്ന് പറയുവാന്‍ കഴികയുള്ളൂ.[12:3].