ml_tq/1CO/11/27.md

1.5 KiB

എന്തുകൊണ്ട് അയോഗ്യമായ നിലയില്‍ ഒരുവന്‍ അപ്പം തിന്നുകയോ കര്‍ത്താവി

ന്‍റെ പാനപാത്രത്തില്‍ നിന്ന് കുടിക്കുകയോ ചെയ്യരുതെന്ന് പറയുന്നത്?

അപ്രകാരം ചെയ്യുക മൂലം നിങ്ങള്‍ കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബ ന്ധിച്ചു കുറ്റവാളി ആകും. നിങ്ങള്‍ സ്വയം ശിക്ഷാവിധി തിന്നുകയും
കുടിക്കുകയും ചെയ്യുകയായിരിക്കും.[11:27,29]. # അയോഗ്യമായി അപ്പം തിന്നുകയും കർത്താവിൻറെ പാനപാത്രം കുടിക്കുകയും ചെയ്ത കൊരിന്ത്യസഭയിലെ വ്യകതികള്‍ക്ക് എന്തു സംഭവിച്ചു?

അവരിൽ പലരും ബലഹീനരും രോഗികളും ആയിത്തീർന്നു, അനേകരും നിദ്ര കൊള്ളുന്നു.