ml_tq/1CO/11/25.md

1.1 KiB

അത്താഴത്തിനു ശേഷം പാനപാത്രം എടുത്തുകൊണ്ടു കര്‍ത്താവ്‌ എന്താണ് പറ

ഞ്ഞത്?

"ഇത് എന്‍റെ രക്തത്തിന്‍റെ പുതിയ ഉടമ്പടിയാകുന്നു. ഇതില്‍ നിന്ന് കുടിക്കും പോഴെല്ലാം എന്‍റെ ഓര്‍മ്മക്കായി ഇതു ചെയ്യുവിന്‍" എന്നു താന്‍ പറഞ്ഞു.[11:25]. # ഈ അപ്പം ഭക്ഷിക്കുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴെല്ലാം നിങ്ങള്‍ എന്താണ് ചെയ്യുന്നത്?

കർത്താവ് വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുന്നു.