ml_tq/1CO/11/20.md

647 B

കൊരിന്ത്യ സഭ ഭക്ഷണത്തിനായി കൂടി വരുമ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടി

രുന്നത്?

അവര്‍ കൂടിവരുമ്പോള്‍ ചിലര്‍ മറ്റുള്ളവര്‍ക്ക് മുന്‍പേ അവരുടെ ഭക്ഷണം നേരത്തെ തന്നെ കഴിക്കുന്നു, ഒരുവന്‍ വിശന്നും, മറ്റൊരുവന്‍ ലഹരിപിടിച്ചും കാണ പ്പെടുന്നു.[11:21].