ml_tq/1CO/09/07.md

809 B

തങ്ങളുടെ ജോലിയില്‍നിന്നു പ്രതിഫലം വാങ്ങുന്നവരുടെ ഉദാഹരണമായി ആരെ

യാണ്പൌലോസ് ഉദാഹരണമായി നല്‍കുന്നത്?

പൌലോസ് പട്ടാളക്കാരെ, മുന്തിരികൃഷി ചെയ്യുന്നവരെ, ആട്ടിന്കൂട്ടത്തെ മേയിക്കു ന്നവരെ എല്ലാം തങ്ങളുടെ ജോലിയില്‍നിന്നു പ്രതിഫലമോ നന്മയോ പ്രാപിക്കുന്ന വര്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.[9:7].