ml_tq/1CO/04/17.md

1.1 KiB

കൊരിന്തിലുള്ള വിശ്വാസികളെ എന്ത് ഓര്‍മ്മപ്പെടുത്തുവാനായിട്ടാണ് പൌലോസ് തിമെഥയോസിനെ അയച്ചത്?

ക്രിസ്തുവിലുള്ള പൌലോസിന്‍റെ വഴികളെ കൊരിന്ത്യരെ ഓര്‍മ്മപ്പെടുത്തുവാനാ യിട്ടാണ് പൌലോസ് തിമോഥിയോസിനെ അയച്ചത്.[4:17].

കൊരിന്ത്യ വിശ്വാസികളില്‍ ചിലര്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നവരായിരുന്നു?

അവരില്‍ ചിലര്‍ ചീര്‍ത്തിരിക്കുന്നവരായി, പൌലോസ് അവരുടെ അടുക്കല്‍ വരി കയില്ല എന്നാ ഭാവേന പ്രവര്‍ത്തിച്ചു വന്നിരുന്നു.[4:18].