ml_tq/1CO/01/01.md

1.1 KiB

പൌലോസിനെ ആരാണ് വിളിച്ചത്, എന്തിനുവേണ്ടിയാണ് താന്‍ വിളിക്കപ്പെട്ടത്‌?

ഒരു അപ്പോസ്തലനാകേണ്ടതിനായിട്ടാണ് യേശുക്രിസ്തു തന്നെ വിളിച്ചത്.[1:1].

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൊരിന്തു സഭ പ്രാപിക്കണമെന്നു പൌലോസ് ആഗ്രഹിക്കുന്നതെന്താണ്‌?

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും അവര്‍ പ്രാപിക്കണമെന്നാണ് പൌലോസ് ആഗ്രഹിക്കുന്നത്. [1:3].