Add 'JHN/17/21.md'

This commit is contained in:
Christine Jarka 2020-12-08 19:57:01 +00:00
parent 6758903a3b
commit 48f4ccddbc
1 changed files with 3 additions and 0 deletions

3
JHN/17/21.md Normal file
View File

@ -0,0 +1,3 @@
# ചുരുക്കത്തില്‍ പിതാവ് യേശുവിനു നല്‍കിയവര്‍ക്കുവേണ്ടി യേശു പിതാവിനോട് എന്താണപേക്ഷിച്ചത്?
യേശു പിതാവിനോടപേക്ഷിച്ചത് അവരെ പിതാവിന്‍റെ നാമത്തില്‍ സൂക്ഷിക്കണമെന്നും, ദുഷ്ടനില്‍ നിന്ന് സംരക്ഷിക്കണമെന്നും, അവരെ സത്യത്തില്‍ വിശുദ്ധീകരിക്കണമെന്നും, അവര്‍ യേശുവിലും പിതാവിലും ആയിരിക്കണമെന്നും, താനായിരിക്കുന്നിടത്ത് പിതാവ് നല്‍കിയവരും ആയിരിക്കണമെന്നും ആയിരുന്നു.[17:11, 15, 21, 24].