diff --git a/JHN/17/21.md b/JHN/17/21.md new file mode 100644 index 0000000..20cf7d7 --- /dev/null +++ b/JHN/17/21.md @@ -0,0 +1,3 @@ +# ചുരുക്കത്തില്‍ പിതാവ് യേശുവിനു നല്‍കിയവര്‍ക്കുവേണ്ടി യേശു പിതാവിനോട് എന്താണപേക്ഷിച്ചത്? + +യേശു പിതാവിനോടപേക്ഷിച്ചത് അവരെ പിതാവിന്‍റെ നാമത്തില്‍ സൂക്ഷിക്കണമെന്നും, ദുഷ്ടനില്‍ നിന്ന് സംരക്ഷിക്കണമെന്നും, അവരെ സത്യത്തില്‍ വിശുദ്ധീകരിക്കണമെന്നും, അവര്‍ യേശുവിലും പിതാവിലും ആയിരിക്കണമെന്നും, താനായിരിക്കുന്നിടത്ത് പിതാവ് നല്‍കിയവരും ആയിരിക്കണമെന്നും ആയിരുന്നു.[17:11, 15, 21, 24]. \ No newline at end of file