3 lines
683 B
Markdown
3 lines
683 B
Markdown
|
|
||
|
# യൗവ്വനക്കാരൻ താൻ കല്പനകളെല്ലാം പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞപ്പോൾ യേശു അവനോട് എന്തുചെയ്യുവാനാണു പറഞ്ഞത് ?
|
||
|
താൻ കല്പനകളെല്ലാം പ്രമാണിച്ചുപോരുന്നു എന്ന് യൗവ്വനക്കാരൻ പറഞ്ഞപ്പോൾ യേശു അവനോട് അവനുള്ളതു വിറ്റ് ദരിദ്രന്മാർക്കു കൊടുക്കുക എന്നു പറഞ്ഞു.
|