ml_tq/1CO/10/28.md

8 lines
840 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# നിങ്ങളുടെ ആതിഥേയന്‍ നിങ്ങളോട്, മുന്‍പില്‍ വെച്ചിരിക്കുന്ന ഭക്ഷണം ഒരു പുറ
ജാതീയ യാഗത്തിന്‍റെ പങ്കായി വന്നിട്ടുള്ളതാണെന്ന് നിങ്ങളോട് പറയുമ്പോള്‍ നിങ്ങ
ള്‍ അത് എന്തുകൊണ്ട് ഭക്ഷിക്കാതിരിക്കണം?
നിങ്ങളോടു ഈ വിവരം പറഞ്ഞവന്‍ നിമിത്തവും മറ്റേ മനുഷ്യന്‍റെ മന:സ്സാക്ഷി
നിമിത്തവും നിങ്ങള്‍ ആ ഭക്ഷണം കഴിക്കരുത്.[10:28-29].