ml_tq/1CO/10/25.md

6 lines
659 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍, നിങ്ങള്‍ക്ക് പോകാന്‍
മനസ്സുണ്ടെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്?
മന:സ്സാക്ഷിയുടെ ചോദ്യങ്ങളൊന്നും ചോദിക്കാതെ നിങ്ങളുടെ മുന്‍പില്‍ വിളമ്പിയിരിക്കുന്നത് എന്തായാലും അത് ഭക്ഷിപ്പിന്‍.[10:27].