ml_tq/1CO/10/07.md

13 lines
1.3 KiB
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# മോശെയുടെ കാലത്ത് ദൈവം എന്തുകൊണ്ട് പിതാക്കന്മാരില്‍ പ്രസാദിച്ചില്ല?
ദൈവം പ്രസാദിക്കാതിരുന്നതിന്‍റെ കാരണം അവരുടെ പിതാക്കന്മാര്‍ ദുഷ്ടത
വകഞ്ഞുണ്ടാക്കുകയും, ലൈംഗിക ദുര്ന്നടപ്പിലാകുകയും, ക്രിസ്തുവിനെ പരീക്ഷിക്കു
കയും പിറുപിറുക്കുകയും ചെയ്തു.[10:6-10].
# അവരുടെ പിതാക്കന്മാരുടെ സ്വഭാവത്തിനു ദൈവം എന്തു ശിക്ഷയാണ് നല്‍കിയത്?
അവര്‍ വിവിധ നിലകളില്‍ മരിപ്പാനിടയായി, ചിലര്‍ക്ക് സര്‍പ്പ ദംശനം ഏറ്റു,
ചിലര്‍ സംഹാരദൂതനാല്‍ കൊല്ലപ്പെട്ടു, അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍
ഏറിയപ്പെട്ടു.[10:5&8-10].