ml_tq/1CO/09/09.md

13 lines
1.5 KiB
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ഒരുവന്‍റെ ജോലിയില്‍ നിന്നും നന്മകള്‍ അല്ലെങ്കില്‍ ശമ്പളം വാങ്ങുക എന്ന ആശ
യത്തെ പിന്താങ്ങുന്ന ഏതു ഉദാഹരണത്തെയാണ് പൌലോസ് മോശെയുടെ ന്യായ
പ്രമാണത്തില്‍ നിന്ന് നല്‍കുന്നത്?
പൌലോസ് തന്‍റെ വാദത്തെ പിന്താങ്ങുവാനായി ഉദ്ധരിക്കുന്ന കല്‍പ്പന, "മെതിക്കുന്ന കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്" എന്നതാണ്[9:9].
# അവര്‍ അവകാശപ്പെടുന്നില്ലെങ്കില്‍പ്പോലും, പൌലോസിനും കൂട്ടാളികള്‍ക്കും
കൊരിന്ത്യന്‍ വിശ്വാസികളുടെ അടുത്ത് എന്ത് അവകാശമാണുള്ളത്‌?
പൌലോസിനും കൂട്ടര്‍ക്കും കൊരിന്ത്യരുടെയിടയില്‍ ആത്മീക കാര്യങ്ങള്‍ വിതെച്ചതിനാല്‍ അവരുടെ പക്കല്‍ നിന്നും ഭൌതിക കാര്യങ്ങള്‍ കൊയ്യുവാന്‍
അവകാശമുണ്ട്‌.[9:11-12].