ml_tq/1CO/09/03.md

7 lines
698 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# അപ്പോസ്തലന്മാരുടെയും, കര്‍ത്താവിന്‍റെ സഹോദരന്മാരുടെയും, കേഫാവിന്‍റെയും
ചില അവകാശങ്ങളെന്ന് പൌലോസ് നിരത്തുന്ന പട്ടിക എന്ത്?
പൌലോസ് പറയുന്നത് അവര്‍ക്ക് ഭക്ഷിക്കുവാനും പാനം ചെയ്യുവാനും, വിശ്വാ
സിയായ ഒരു ഭാര്യയെ കൂടെ കൊണ്ടുപോകുവാനും അവകാശം ഉണ്ടെന്നാണ്.[9:4-5]