ml_tq/1CO/09/01.md

7 lines
674 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# താന്‍ ഒരു അപ്പോസ്തലന്‍ ആണെന്നതിന് പൌലോസ് നല്‍കുന്ന തെളിവെന്ത്?
പൌലോസ് പറയുന്നത്, കൊരിന്ത്യന്‍ വിശ്വാസികള്‍ കര്‍ത്താവില്‍ തന്‍റെ പ്രവര്‍
ത്തിഫലം ആകുന്നതിനാല്‍ ക്രിസ്തുവില്‍ തന്‍റെ അപ്പോസ്തലത്വത്തിന്‍റെ തെളിവ്
അവര്‍ തന്നെയാകുന്നു എന്നാണ്‌.[9:1-2].