ml_tq/1CO/08/11.md

11 lines
1.6 KiB
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ക്രിസ്തുവിലുള്ള ഒരു സഹോദരനെയോ സഹോദരിയെയോ അവരുടെ ബലഹീന
മന:സ്സാക്ഷിനിമിത്തം അവര്‍ക്കെതിരെ നാം അറിഞ്ഞുകൊണ്ട് ഇടര്‍ച്ച
വരുത്തുമ്പോള്‍ നാം ആര്‍ക്കെതിരെ പാപം ചെയ്യുന്നു?
ഇടര്‍ച്ച സംഭവിച്ച സഹോദരനോ സഹോദരിക്കോ നേരെ നാം പാപം ചെയ്യുന്നു
മാത്രമല്ല ക്രിസ്തുവിനെതിരെയും നാം പാപം ചെയ്യുന്നു.[8:11-12].
# ആഹാരം അവന്‍റെ സഹോദരനോ സഹോദരിക്കോ ഇടര്‍ച്ചായായി തീരും എങ്കില്‍ അവൻ എന്തു ചെയ്യും എന്നു പൌലോസ് പറയുന്നു?
ആഹാരം അവന്‍റെ സഹോദരനോ സഹോദരിക്കോ ഇടച്ചയായി തീരും എങ്കില്‍ ഇടര്‍ച്ച വരുത്താതെ ഇരിക്കേണ്ടതിന് ഞാന്‍ ഒരു നാളും മാംസം തിന്നുകയില്ല എന്ന് പൌലോസ് പറയുന്നു