ml_tq/1CO/07/29.md

6 lines
506 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ലോകത്തെ അനുഭവിക്കുന്നവര്‍ ലോകത്തെ അനുഭവിക്കാത്തവരെപ്പോലെ ആയി
രിക്കേണ്ടത് എന്തുകൊണ്ട്?
അവര്‍ അപ്രകാരമായിരിക്കേണ്ടത് എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിനു ഒരു അന്ത്യം വരുവാന്‍ പോകുന്നു.[7:31].