ml_tq/1CO/07/20.md

7 lines
733 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ദാസന്മാരെ കുറിച്ച് പൌലോസ് എന്ത് പറയുന്നു?
ദൈവം വിളിക്കുമ്പോള്‍ അടിമയായിരിക്കുന്നുവെങ്കില്‍, തനിക്കു സ്വതന്ത്രനാകുവാ
ന്‍ കഴിയുമെങ്കില്‍പ്പോലും അതിനെക്കുറിച്ച് ചിന്തിക്കരുത്.അവര്‍ ദാസന്മാരെങ്കിലും
ക്രിസ്തുവില്‍ സ്വതന്ത്രരാണ്. അവര്‍ മനുഷ്യര്‍ക്ക്‌ അടിമകളല്ല.[7:21-23].