ml_tq/1CO/07/17.md

12 lines
1.1 KiB
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# എല്ലാ സഭകള്‍ക്കും പൌലോസ് നിര്‍ദ്ദേശിക്കുന്ന നിയമമെന്ത്?
ആ നിയമം:കര്‍ത്താവ്‌ അവനവന് നിയമിച്ചിരിക്കുന്നതും, , ദൈവം അവരെ
വിളിച്ചിരിക്കുന്നതുമായ ജീവിതം നയിക്കണം എന്നതാണ്.[7:17].
# പരിച്ചേദനക്കാര്‍ക്കും അഗ്രചര്‍മ്മക്കാര്‍ക്കും പൌലോസ് നല്‍കുന്ന ആലോചന
എന്താണ്?
പൌലോസ് ആലോചനയായി നല്‍കുന്നത്, അഗ്രച്ചര്‍മ്മിയാകുന്നുവെങ്കില്‍ പരിച്ചേ
ദന ഏല്‍ക്കരുത്, പരിച്ചേദന പ്രാപിച്ചുവെങ്കില്‍ ആ അടയാളം നീക്കുവാന്‍ തല്പര്യപ്പെടരുത്.[7:18].