ml_tq/1CO/07/05.md

6 lines
687 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ഒരു ഭര്‍ത്താവിനും ഭാര്യക്കും പരസ്പരം ശാരീരിക ബന്ധത്തില്‍ നിന്നും ഒഴിഞ്ഞി
രിക്കുവാന്‍ എപ്പോഴാണ് ഉചിതമായ സന്ദര്‍ഭമുള്ളത്?
ഇരുവരും പരസ്പര സമ്മതത്തോടെ പ്രാര്‍ഥനക്ക് അവസരമുണ്ടാകുവാന്‍ നിശ്ചിത സമയത്തേക്ക് വേര്‍തിരിച്ചിരിക്കുന്നത് ഉചിതമായിരിക്കും.[7:5].