ml_tq/1CO/07/03.md

6 lines
575 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ഒരു ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിനു സ്വന്ത ശരീരത്തിന്മേല്‍ അധികാരമുണ്ടോ?
ഇല്ല. ഒരു ഭര്‍ത്താവിനു തന്‍റെ ഭാര്യയുടെ ശരീരത്തിന്മേലും, അതുപോലെ ഭാര്യക്ക്
ഭര്‍ത്താവിന്‍റെ ശരീരത്തിന്മേലും ആണ് അധികാരമുള്ളത്.[7:4]..