ml_tq/1CO/06/16.md

9 lines
622 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ഒരുവന്‍ വേശ്യയോടു തന്നെ ബന്ധപ്പെടുത്തിയാല്‍ എന്ത് സംഭവിക്കുന്നു?
അവന്‍ അവളുമായി ഒരു ശരീരമായിത്തീരുന്നു.[6:16].
# ഒരുവന്‍ തന്നെ കര്‍ത്താവുമായി ബന്ധപ്പെടുത്തുമ്പോള്‍ എന്ത് സംഭവിക്കുന്നു?
അവന്‍ കര്‍ത്താവുമായി ഒരേ ആത്മാവാകുന്നു.[6:17].