ml_tq/1CO/05/01.md

11 lines
986 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# കൊരിന്ത്യസഭയെ കുറിച്ച് പൌലോസ് കേട്ട വിവരണം എന്താണ്?
അവിടെ ലൈംഗിക അരാജകത്വം ഉള്ളതായി പൌലോസ് കേട്ടു. അവരില്‍ ഒരു
വന്‍ അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നു എന്നാണ്.[5:1].
# തന്‍റെ പിതാവിന്‍റെ ഭാര്യയോടുകൂടെ പാപം ചെയ്യുന്നവനെ എന്തു ചെയ്യണമെന്നാ ണ് പൌലോസ് പറയുന്നത്?
അപ്പന്‍റെ ഭാര്യയുമായി പാപം ചെയ്യുന്നവനെ അവരുടെ ഇടയില്‍ നിന്ന് നീക്കി
ക്കളയണമെന്നാണ് പൌലോസ് പറഞ്ഞത്.[5:2].