ml_tq/1CO/04/06.md

8 lines
846 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# എന്തുകൊണ്ടാണ് പൌലോസ് തനിക്കും അപ്പോല്ലോസിനും ഈ തത്വങ്ങള്‍ പ്രയോ
ഗികമാക്കുന്നത്?
"എഴുതപ്പെട്ടതിനപ്പുറം പോകരുത്"എന്ന പറച്ചലിന്‍റെ അര്‍ത്ഥം അവര്‍ പഠിക്കേണ്ട തിനു പൌലോസ് കൊരിന്ത്യ വിശ്വാസികള്‍ നിമിത്തം ഇത് ചെയ്തു. അതിനാല്‍
ഒരുത്തനു വിരോധമായി ഒരുവന്‍ എന്ന് ആരും തന്നെ ഭാവിക്കാതിരിക്കേണ്ടതിനു
അങ്ങനെ ചെയ്തു.[4:6].