ml_tq/1CO/03/14.md

11 lines
867 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# അഗ്നിയില്‍ ശോധന ചെയ്ത ശേഷം ഒരുവന്‍റെ പ്രവര്‍ത്തി നിലനില്‍ക്കുന്നുവെ
ങ്കില്‍ എന്ത് സംഭവിക്കും?
ആ വ്യക്തിക്ക് പ്രതിഫലം ലഭിക്കും.[3:14].
# ഒരുവന്‍റെ പ്രവര്‍ത്തി അഗ്നിയില്‍ വെന്തെരിഞ്ഞു പോയാല്‍ ആ വ്യക്തിക്ക് എന്ത് സംഭവിക്കും?
ആ വ്യക്തിക്ക് നഷ്ടം സംഭവിക്കും, എന്നാല്‍ അഗ്നിയില്‍ കൂടെ എന്ന നിലയില്‍
താന്‍ രക്ഷിക്കപ്പെടും.[3:15].