ml_tq/1CO/03/12.md

10 lines
758 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# യേശുക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേല്‍ പണിയുന്നവന്‍റെ പ്രവര്‍ത്തിക്കു എന്തു
സംഭവിക്കും?
അവന്‍റെ പ്രവര്‍ത്തി പകല്‍വെളിച്ചത്തിലും അഗ്നിയിലും വെളിപ്പെടും.[3:12-13].
# ഒരുവന്‍റെ പ്രവര്‍ത്തിയെ അഗ്നി എന്ത് ചെയ്യും?
ഓരോരുത്തരുടേയും പ്രവര്‍ത്തിയുടെ പരിണിതഫലം അഗ്നി വെളിപ്പെടുത്തും.[3:13].