ml_tq/1CO/01/30.md

14 lines
1.1 KiB
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# എന്തുകൊണ്ടാണ് വിശ്വാസികള്‍ ക്രിസ്തുയേശുവില്‍ ആയിരിക്കുന്നത്?
അവര്‍ ക്രിസ്തുയേശുവിലായിരിക്കുന്നത് ദൈവം ചെയ്ത പ്രവര്‍ത്തിയാണ്.[1:30].
# ക്രിസ്തുയേശു നമുക്കുവേണ്ടി എന്തായിത്തീര്‍ന്നു?
നമുക്കുവേണ്ടി-നമ്മുടെ നീതി, വിശുദ്ധി, വീണ്ടെടുപ്പ് എന്നിവക്ക് വേണ്ടി
ദൈവത്തില്‍നിന്നുള്ള ജ്നാനമായിത്തീര്‍ന്നു. [1:30].
# നാം പ്രശംസിക്കുകയാണെങ്കില്‍, നാം ആരിലാണ് പ്രശംസിക്കേണ്ടത്?
"പ്രശംസിക്കുന്നവന്‍, കര്‍ത്താവില്‍ പ്രശംസിക്കട്ടെ."[1:31].