ml_tq/1CO/01/20.md

10 lines
846 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ലോകത്തിന്‍റെ ജ്ഞാനത്തെ ദൈവം എന്താക്കി മാറ്റി?
ലോകത്തിന്‍റെ ജ്ഞാനത്തെ ദൈവം ഭോഷത്വമാക്കി മാറ്റി.[1:20].
# പ്രസംഗത്തിന്‍റെ ഭോഷത്വത്തില്‍ വിശ്വസിക്കുന്നവരെ രക്ഷിക്കുവാന്‍ ദൈവം
പ്രസാദിക്കുവാന്‍ കാരണമെന്ത്?
ദൈവം അപ്രകാരം പ്രസാദിക്കുവാന്‍ കാരണമെന്തെന്നാല്‍ ലോകം തന്‍റെ ജ്ഞാനത്താല്‍ ദൈവത്തെ അറിഞ്ഞില്ല എന്നതാണ്.[1:21].