ml_tq/1CO/01/14.md

6 lines
777 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# ക്രിസ്പോസിനെയും ഗായോസിനെയും അല്ലാതെ വേറെ ആരെയും താന്‍ സ്നാന
പ്പെടുത്താത്തതിനാല്‍ പൌലോസ് ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടാണ്?
ഇതുനിമിത്തം പൌലോസ് ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ഞാന്‍ പൌലോസിന്‍റെ നാമത്തില്‍ സ്നാനപ്പെട്ടു എന്ന് ആരും പറയുവാന്‍ ഇടയാകരുത് അയതിനലണ്.[1:14-15].