ml_tq/ROM/15/13.md

5 lines
543 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ വിശ്വാസികള്‍ക്ക് എന്തു ചെയ്യുവാന്‍ കഴിയുമെന്നാണ് പൌലോസ് പറയുന്നത്?
വിശ്വാസികള്‍ സന്തോഷത്താലും സമാധാനത്താലും നിറയുകയും,പ്രത്യാശയില്‍ കവിഞ്ഞു വരികയും ചെയ്യും.[15:13].