ml_tq/PHM/01/10.md

14 lines
1011 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# എപ്പോഴാണ് ഒനേസിമോസിനു പൌലോസിന്‍റെ പിതൃത്വം ലഭിച്ചത്?
പൌലോസ് കാരാഗ്രഹത്തില്‍ ആയിരിക്കുമ്പോഴാണ് ഒനേസിമോസിനു പൌലോസിന്‍റെ പിതൃത്വം ലഭിക്കുന്നത്.[1:10].
# പൌലോസ് ഒനേസിമോസിനു എന്താണ് ചെയ്തത്?
പൌലോസ് ഒനേസിമോസിനെ തിരികെ ഫിലേമോന്‍റെ അടുക്കലേക്കു പറഞ്ഞയച്ചു.
[1:12].
# ഓനേസിമോസ് എന്ത് ചെയ്യണമെന്നു പൌലോസ് ആഗ്രഹിച്ചിരുന്നു?
ഓനേസിമോസ് തന്നെ സഹായിക്കണമെന്ന് പൌലോസ് ആഗ്രഹിച്ചിരുന്നു.[1:13].