ml_tq/MRK/11/17.md

5 lines
849 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# തിരുവെഴുത്തിൻ പ്രകാരം, ദൈവാലയം എന്തായിരിക്കണമായിരുന്നു എന്നാണ് യേശു പറഞ്ഞത്?
ദൈവാലയം സകല ജാതികൾക്കും ഒരു പ്രാർത്ഥനാലയം ആകേണ്ടതായിരുന്നു എന്ന് യേശു പറഞ്ഞു.
# മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ദൈവാലയത്തെ എന്താക്കിത്തീർത്തു എന്നാണ് യേശു പറഞ്ഞത്?
അവർ ദൈവാലയത്തെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്ന് യേശു പറഞ്ഞു.