ml_tq/MAT/19/22.md

3 lines
517 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# അവനുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കുക എന്ന യേശുവിന്റെ കല്പനയോട് ആയൗവ്വനക്കാരൻ എങ്ങനെയാണു പ്രതികരിച്ചത് ?
ആ യൗവ്വനക്കാരൻ ഏറെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടു ദു:ഖിച്ചു പൊയ്ക്കളഞ്ഞു.