ml_tq/LUK/12/58.md

3 lines
442 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# യേശു പറയുന്നതനുസരിച്ച്, എതിരാളിയോടു കൂടെ ന്യായാധിപന്റെ അടുക്കൽ പോകുന്നതിന് മുൻപ് നാം എന്തു ചെയ്യണം?
കാര്യങ്ങൾ നേരത്തെ തന്നെ ഒത്തുതീർപ്പാക്കുവാൻ നാം ശ്രമിക്കണം.