ml_tq/JUD/01/03.md

18 lines
1.6 KiB
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# ആദ്യമേ എന്തിനെക്കുറിച്ച് എഴുതണമെന്നാണ് യൂദ ആവശ്യപ്പെട്ടത്?
ആദ്യമേ അവരുടെ പൊതുവിലുള്ള രക്ഷയെക്കുറിച്ചു എഴുതുവാനാണ് യൂദ ആവശ്യപ്പെട്ടത്.[1:3].
# യൂദ വാസ്തവത്തില്‍ എന്തിനെക്കുറിച്ച് എഴുതുവാനാണ് ഉദ്ദേശിച്ചത്?
യൂദ വാസ്തവത്തില്‍ വിശുദ്ധന്മാരുടെ വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്‍റെ
ആവശ്യകതയെക്കുറിച്ച് എഴുതുവാനാണ് ഉദ്ദേശിച്ചത്.[1:3].
# എപ്രകാരമാണ് നിഷേധികളും അഭക്തരുമായ മനുഷ്യര്‍ വന്നത്?
നിഷേധികളും അഭക്തരുമായ ചില മനുഷ്യര്‍ നുഴഞ്ഞുകയറിയാണ് വന്നത്.[1:4].
# നിഷേധികളും അഭക്തരുമായ മനുഷ്യര്‍ എന്താണ് ചെയ്തത്?
അവര്‍ ദൈവകൃപയെ ലൈംഗിക അരാജകത്വത്തിനും യേശുവിനെ നിഷേധിക്കുന്ന തിനുമായി മാറ്റി.[1:4].