ml_tq/JAS/05/07.md

5 lines
466 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# കര്‍ത്താവിന്‍റെ വരവിനോടു വിശ്വാസിയുടെ മനോഭാവം എപ്രകാരമായിരിക്കണ മെന്നാണ് യാക്കോബ് പറയുന്നത്?
വിശ്വാസികള്‍ ദീര്‍ഘക്ഷമയോടെ കര്‍ത്താവിന്‍റെ വരവിനായി കാത്തിരിക്കണം. [5:7-8].