ml_tq/2JN/01/04.md

13 lines
1.3 KiB
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# എന്തുകൊണ്ടാണ് യോഹന്നാന്‍ സന്തോഷിക്കുന്നത്?
ചില മക്കള്‍ സത്യത്തില്‍ നടക്കുന്നത് കാണുന്നതു കൊണ്ടാണ് യോഹന്നാന്‍ സന്തോഷിക്കുന്നത്. [1:4].
# പ്രാരംഭത്തില്‍ തന്നെ ലഭിച്ചതാണെന്ന് ഏതു കല്‍പ്പനയെക്കുറിച്ചാണ് യോഹന്നാന്‍ പറയുന്നത്?
അന്യോന്യം സ്നേഹിക്കണമെന്ന കല്‍പ്പന പ്രാരംഭത്തില്‍ തന്നെ അവര്‍ക്ക് ലഭിച്ചു എന്നാണു യോഹന്നാന്‍ പറയുന്നത്. [1:5].
# സ്നേഹം എന്നാല്‍ എന്താണെന്നാണ് യോഹന്നാന്‍ പറയുന്നത്?
യോഹന്നാന്‍ പറയുന്നത് സ്നേഹം എന്നാല്‍ ദൈവകല്‍പ്പനകളെ അനുസരിച്ച് നടക്കുക എന്നതാണ്.[1: 6].