ml_tn/mrk/15/35.md

4 lines
658 B
Markdown

# When some of those standing by heard him, they said
യേശു പറഞ്ഞതിനെ അവര്‍ തെറ്റിദ്ധരിച്ചു എന്നു വ്യക്തമായി പ്രസ്താവിക്കാവുന്നത് ആണ് . മറുപരിഭാഷ: “അവിടെ നില്‍ക്കുന്ന ചിലര്‍ അവന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍, അവര്‍ തെറ്റിദ്ധരിച്ചു പറഞ്ഞത് എന്തെന്നാല്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])