ml_tn/mat/28/17.md

8 lines
1014 B
Markdown

# they worshiped him, but some doubted
സാധ്യതയുള്ള അർത്ഥങ്ങൾ 1) അവരിൽ ചിലർ സംശയിച്ചിട്ടും എല്ലാവരും യേശുവിനെ ആരാധിച്ചു, അല്ലെങ്കിൽ 2) അവരിൽ ചിലർ യേശുവിനെ ആരാധിച്ചു, എന്നാൽ മറ്റുള്ളവർ സംശയിച്ചതിനാൽ അവനെ ആരാധിച്ചില്ല.
# but some doubted
ശിഷ്യന്മാർ സംശയിച്ച കാര്യങ്ങൾ വ്യക്തമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൻ ശരിക്കും യേശുവാണെന്നും അവൻ വീണ്ടും ജീവിച്ചിരിപ്പുണ്ടെന്നും ചിലർ സംശയിച്ചു"" (കാണുക: [[rc://*/ta/man/translate/figs-explicit]])