1.0 KiB
1.0 KiB
the Son of God
ക്രിസ്തുവും ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)
the living God
ഇവിടെ ""ജീവനുള്ളത്"" എന്നത് ആളുകൾ ആരാധിച്ചിരുന്ന എല്ലാ വ്യാജദൈവങ്ങളോടും വിഗ്രഹങ്ങളോടും യിസ്രായേലിന്റെ ദൈവത്തെ താരതമ്യം ചെയ്യുന്നു. യിസ്രായേലിന്റെ ദൈവം മാത്രമേ ജീവനുള്ളവന്, പ്രവർത്തിക്കാൻ അധികാരമുണ്ട്. [മത്തായി 16:16] (../16/16.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.