927 B
927 B
the abomination of desolation, which was spoken of by Daniel the prophet
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവത്തിന്റെ കാര്യങ്ങൾ അശുദ്ധമാക്കുന്ന മ്ലേഛത, ദാനിയേൽ പ്രവാചകൻ എഴുതിയത് "" (കാണുക: rc://*/ta/man/translate/figs-activepassive)
let the reader understand
ഇത് യേശു സംസാരിക്കുന്നതല്ല. ചിന്തിക്കാനും വ്യാഖ്യാനിക്കാനുമുള്ള വാക്കുകൾ യേശു ഉപയോഗിക്കുന്നുണ്ടെന്ന് വായനക്കാരനെ അറിയിക്കാൻ മത്തായി ഇത് ചേർത്തു.