1.1 KiB
1.1 KiB
Connecting Statement:
മതനേതാക്കന്മാർ യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന വിവരണം ഇവിടെ ആരംഭിക്കുന്നു.
When he had come into the temple
യേശു യഥാർത്ഥ മന്ദിരത്തിൽ പ്രവേശിച്ചില്ല എന്നാണ് സൂചിപ്പിക്കുന്നത്. ആലയത്തിന് ചുറ്റുമുള്ള മുറ്റത്ത് പ്രവേശിച്ചു. (കാണുക: rc://*/ta/man/translate/figs-explicit)
these things
ഇത് യേശു ദൈവാലയത്തിൽ പഠിപ്പിക്കുന്നതിനെയും രോഗശാന്തിയെയും സൂചിപ്പിക്കുന്നു. തലേദിവസം യേശു വാങ്ങുന്നവരെയും വിൽപ്പനക്കാരെയും പുറത്താക്കിയതിനെക്കുറിച്ചും ഇത് സൂചിപ്പിക്കുന്നു.