ml_tn/mat/02/16.md

24 lines
2.0 KiB
Markdown
Raw Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# General Information:
ഹെരോദാവിന്‍റെ മരണത്തിനുമുമ്പാണ് ഈ സംഭവങ്ങൾ നടക്കുന്നത്, മത്തായി [മത്തായി 2:15] (../02/15.md) ൽ പരാമർശിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-events]])
# Connecting Statement:
ഇവിടെ ഈ രംഗം ഹെരോദാവിലേക്ക് തിരിയുകയും ജ്ഞാനികള്‍ തന്നെ വഞ്ചിച്ചുവെന്ന് അറിഞ്ഞപ്പോൾ അവന്‍ എന്തു ചെയ്തുവെന്ന് പറയുകയും ചെയ്യുന്നു.
# he had been mocked by the learned men
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ജ്ഞാനികള്‍ അവനെ കബളിപ്പിച്ച് ലജ്ജിപ്പിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# he sent and killed all the male children
ഹെരോദാവ് കുഞ്ഞുങ്ങളെ തന്നെത്താന്‍ കൊന്നില്ല. സമാന പരിഭാഷ: ""എല്ലാ ആൺകുട്ടികളെയും കൊല്ലാൻ തന്‍റെ സൈനികരോട് അദ്ദേഹം കൽപ്പിച്ചു"" അല്ലെങ്കിൽ ""എല്ലാ ആൺകുട്ടികളെയും കൊല്ലാൻ അദ്ദേഹം പട്ടാളക്കാരെ അവിടേക്ക് അയച്ചു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# two years old and under
2 വയസും അതിൽ താഴെയുള്ളവരും (കാണുക: [[rc://*/ta/man/translate/translate-numbers]])
# according to the time
സമയത്തെ അടിസ്ഥാനമാക്കി